Breaking News
ഖത്തറിലെ ആദ്യത്തെ റോബോട്ടിക് വിപ്പിള്‍ ശസ്ത്രക്രിയ വിജയകരമായി നടത്തി ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍

ഖത്തറിലെ ആദ്യത്തെ റോബോട്ടിക് വിപ്പിള്‍ ശസ്ത്രക്രിയ വിജയകരമായി നടത്തി ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍
പാന്‍ക്രിയാറ്റിക് ട്യൂമറുകള്‍ ചികിത്സിക്കുന്നതിനും ദഹനവ്യവസ്ഥയെ പുനര്‍നിര്‍മ്മിക്കുന്നതിനും ഉപയോഗിക്കുന്ന വളരെ സങ്കീര്‍ണ്ണമായ ഗ്യാസ്‌ട്രോഇന്റസ്‌റ്റൈനല്‍ ശസ്ത്രക്രിയയാണിത്.
42 വയസുള്ള ഒരു സ്ത്രീയിലാണ് ഈ ശസ്ത്രക്രിയ വിജയകരമായി നടത്തിയത്. രാജ്യത്തെ നൂതന ശസ്ത്രക്രിയാ പരിചരണത്തിലെ ഒരു പ്രധാന നാഴികക്കല്ലാണിത്.