Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

മദ്യാധികാര വാഴ്ചക്കെതിരെ ജനാധികാര വിപ്‌ളവമായി കേരള മദ്യ നിരോധന സമിതിയുടെ തെരഞ്ഞെടുപ്പ് ഇടപെടല്‍ ജാഥ

മദ്യാധികാര വാഴ്ചക്കെതിരെ ജനാധികാര വിപ്‌ളവമായി കേരള മദ്യ നിരോധന സമിതിയുടെ തെരഞ്ഞെടുപ്പ് ഇടപെടല്‍ ജാഥ
മനുഷ്യ സമൂഹത്തിന്റെ സമാധാനപരമായ നിലനില്‍പിന് വെല്ലുവിളിയായ മദ്യ സംസ്‌കാരത്തെ പ്രോല്‍സാഹിപ്പിക്കുന്ന നടപടിക്കെതിരെ സമ്മതിദാനാവകാശം പ്രയോജനപ്പെടുത്താനാഹ്വാനം ചെയ്ത് കേരള മദ്യ നിരോധന സമിതിയുടെ തെരഞ്ഞെടുപ്പ് ഇടപെടല്‍ ജാഥ ശ്രദ്ധേയമായി. ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്‍ മാസ്റ്ററും സിദ്ധീഖ് മൗലവി അയിലക്കാടും നയിച്ച ജാഥ സാമൂഹ്യ പരിവര്‍ത്തനത്തില്‍ പൊതുജനപങ്കാളിത്തത്തിന്റെ പ്രാധാന്യം അടയാളപ്പെടുത്തി

Related Articles

Back to top button