Local News
എല്ലാവരും തൊഴിലിടങ്ങളിലെ സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കണം – ആഭ്യന്തര മന്ത്രാലയം

എല്ലാവര്‍ക്കും സുരക്ഷിതവും സുസ്ഥിരവുമായ തൊഴിലന്തരീക്ഷം ഉറപ്പുവരുത്തുവാന്‍ എല്ലാവരും തൊഴിലിടങ്ങളിലെ സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കണം – ആഭ്യന്തര മന്ത്രാലയം
സുരക്ഷ നിര്‍ദേശങ്ങള്‍ പാലിക്കുകയും സുരക്ഷിതത്വം ഉറപ്പുവരുത്തുകയും ചെയ്യേണ്ടത് എല്ലാവരുടേയും ബാധ്യതയാണെന്ന് ആഭ്യന്തര മന്ത്രാലയം ഓര്‍മിപ്പിച്ചു
