Uncategorized
ഖത്തറിലെ വിവിധ ഇന്ത്യന്‍ സ്‌കൂളുകളില്‍ നാളെ ഓണ്‍ ലൈന്‍ ക്‌ളാസുകള്‍ നടക്കും

ഖത്തറിലെ വിവിധ ഇന്ത്യന്‍ സ്‌കൂളുകളില്‍ നാളെ ഓണ്‍ ലൈന്‍ ക്‌ളാസുകള്‍ നടക്കും. ഇന്നും നാളെയും അവധിയായിരിക്കുമെന്നാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്
വിദ്യാഭ്യാസ മന്ത്രാലയത്തില്‍ നിന്നും ലഭിച്ച പുതിയ നിര്‍ദേശപ്രകാരമാണിതെന്നും കൃത്യ സമയത്ത് തന്നെ സ്‌കൂള്‍ യൂണിഫോര്‍മില്‍ ഓണ്‍ലൈന്‍ ക്‌ളാസില്‍ ജോയിന്‍ ചെയ്യണമെന്നും വിവിധ ഇന്ത്യന്‍ സ്‌കൂളുകള്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കിയ സര്‍ക്കുലറില്‍ പറയുന്നു.
ഏപ്രില്‍ 12 ഞായറാഴ്ച മുതല്‍ റഗുലര്‍ ക്‌ളാസുകള്‍ പുനരാരംഭിക്കും

