Breaking News
സംസ്കൃതി ഖത്തര്‍ പ്രവര്‍ത്തക നിര്യാതയായി

ദോഹ. സംസ്കൃതി ഖത്തര്‍ പ്രവര്‍ത്തക നിര്യാതയായി. സംസ്കൃതി ഖത്തര്‍ മീസൈദ് യൂണിറ്റ് അംഗം തൃശൂര്‍ തൃപ്രയാര്‍ ചെമ്മാപള്ളി സ്വദേശി രജനി ഹരികുമാര്‍ (47 വയസ്സ് ) ആണ് മരിച്ചത്. മീസൈദ് യൂണിറ്റ് അംഗം ഹരികുമാറിന്റെ ഭാര്യയാണ്.
പരേതയുടെ വിയോഗത്തില്‍ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തില്‍ പങ്ക് ചേര്‍ന്നുകൊണ്ട് സംസ്കൃതി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു


