Local News
ജിആര്‍സിസിയുടെ വിഷു ഈസ്റ്റര്‍ ഫിയസ്റ്റ ഇന്ന് അല്‍ സദ്ദിലെ സ്വാദ് റസ്റ്റോറന്റില്‍

ജിആര്‍സിസിയുടെ വിഷു ഈസ്റ്റര്‍ ഫിയസ്റ്റ ഇന്ന് അല്‍ സദ്ദിലെ സ്വാദ് റസ്റ്റോറന്റില്‍ നടക്കും.
ഐക്യത്തിന്റെയും സ്നേഹത്തിന്റെയും സന്ദേശമുയര്‍ത്തി ഖത്തറിലെ പ്രമുഖ സാംസ്‌കാരിക കൂട്ടായ്മയായ ഗ്ലോബല്‍ റിഥം കള്‍ച്ചറല്‍ ക്ലബ് സംഘടിപ്പിക്കുന്ന ‘വിഷു-ഈസ്റ്റര്‍ ഫിയസ്റ്റ 2026’ ഇന്ന് അല്‍ സദ്ദിലെ സ്വാദ് റസ്റ്റോറന്റില്‍ നടക്കും. വൈകുന്നേരം 7 മണി മുതല്‍ രാത്രി 11:30 വരെയാണ് ആഘോഷപരിപാടികള്‍ . ജി.ആര്‍.സി.സി അംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും മാത്രമായി പ്രവേശനം
