Breaking News
ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകള്‍ക്ക് രാജ്യം ഫീസ് ചുമത്തില്ലെന്ന് ഒമാന്‍ ഗതാഗത മന്ത്രി

ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകള്‍ക്ക് രാജ്യം ഫീസ് ചുമത്തില്ലെന്ന് ഒമാന്‍ ഗതാഗത മന്ത്രി സയീദ് ബിന്‍ ഹമൗദ് അല്‍ മവാലി വ്യക്തമാക്കി. ജലപാതയിലൂടെ കടന്നുപോകുന്ന കപ്പലുകള്‍ക്ക് ചാര്‍ജ് ഈടാക്കുന്നത് നിരോധിക്കുന്ന അന്താരാഷ്ട്ര സമുദ്ര കരാറുകളില്‍ ഒമാന്‍ ഒപ്പുവച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.




