Local News
പൊതുസ്ഥലങ്ങളില്‍ സാമൂഹിക ഉത്തരവാദിത്തത്തിന്റെ പ്രാധാന്യം ഓര്‍മപ്പെടുത്തി ആഭ്യന്തര മന്ത്രാലയം

പൊതുസ്ഥലങ്ങളില്‍ സാമൂഹിക ഉത്തരവാദിത്തത്തിന്റെ പ്രാധാന്യം ഓര്‍മപ്പെടുത്തി ആഭ്യന്തര മന്ത്രാലയം . നിയമങ്ങളും ചട്ടങ്ങളും പാലിക്കുക, അനുചിതമായ പെരുമാറ്റം ഒഴിവാക്കുക, ശാന്തത നിലനിര്‍ത്തുക എന്നിവ സുരക്ഷ ശക്തിപ്പെടുത്തുന്നതിനും പൊതുസമാധാനം വര്‍ദ്ധിപ്പിക്കുന്നതിനും അത്യന്താപേക്ഷിതമാണ്.