Local News
പന്ത്രണ്ടോളം ഭാഷകളില്‍ സമൂഹത്തെ ബോധവല്‍ക്കരിക്കുന്ന ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ പബ്ളിക് റിലേഷന്‍സ് വകുപ്പ്

രാജ്യത്തെ പ്രവാസി സമൂഹത്തെ പ്രത്യേകം പരിഗണിച്ച് എല്ലാ പ്രധാനപ്പെട്ട ബോധവല്‍ക്കരണ സന്ദേശങ്ങളും അറബി, ഇംഗ്ളീഷ് എന്നീ ഭാഷകള്‍ക്ക് പുറമേ മലയാളം, തമിഴ്, ഉറുദു, ഹിന്ദി ,ബംഗാളി എന്നീ ഇന്ത്യന്‍ ഭാഷകള്‍ക്ക് പുറമേ നേപ്പാളി, ഫിലിപ്പിനോ, പുഷ്തു, ഇന്തോനേഷ്യന്‍, സിന്‍ഹാളീസ് , ഇന്തോനേഷ്യന്‍ തുടങ്ങിയ ഭാഷകളിലും ആഭ്യന്തര മന്ത്രാലയത്തിന്റെ പബ്ളിക് റിലേഷന്‍സ് വകുപ്പ് പുറത്തിറക്കാറുണ്ട്.
