Local News
വെടിനിര്‍ത്തലിന്റെ ആശ്വാസത്തില്‍ ദോഹ, ആക്രമണങ്ങളില്ലാത്ത രണ്ട് ദിനരാത്രങ്ങള്‍

ഇറാനും അമേരിക്കയും തമ്മിലുണ്ടായ വെടിനിര്‍ത്തലിന്റെ ആശ്വാസത്തിലാണ് ദോഹ. ബുധനാഴ്ച പലര്‍ച്ചെയുണ്ടായ ആക്രമണങ്ങള്‍ക്ക് ശേഷം ആക്രമണങ്ങളില്ലാത്ത രണ്ട് ദിനരാത്രങ്ങള്‍ കടന്നുപോയപ്പോള്‍ ഖത്തറിലെ സാമൂഹ്യ ജീവിതം കൂടുതല്‍ സജീവമായി. താല്‍ക്കാലിക വെടിനിര്‍ത്തല്‍ പരിപൂര്‍ണ വെടിനിര്‍ത്തലിലേക്കെത്തട്ടെയെന്നാണ് എല്ലാവരുടേയും പ്രാര്‍ഥന
