Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

ഖത്തറില്‍ വായ്പാ തവണകളും പലിശയും മൂന്ന് മാസത്തേക്ക് മാറ്റിവയ്ക്കാനുള്ള തീരുമാനം സാമ്പത്തിക സ്ഥിരത ഉറപ്പാക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടി

മേഖലയിലെ സംഘര്‍ഷാവസ്ഥ പരിഗണിച്ച് ഖത്തറില്‍ വായ്പാ തവണകളും പലിശയും മൂന്ന് മാസത്തേക്ക് മാറ്റിവയ്ക്കാനുള്ള തീരുമാനം സാമ്പത്തിക സ്ഥിരത ഉറപ്പാക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടിയാണെന്ന് ഖത്തര്‍ സെന്‍ട്രല്‍ ബാങ്കിലെ ബാങ്കിംഗ് സൂപ്പര്‍വിഷന്‍ വകുപ്പ് ഡയറക്ടര്‍ അലി ഹമദ് അല്‍ മാരി അടിവരയിട്ടു. സാമ്പത്തിക സ്ഥിരത നിലനിര്‍ത്തുന്നതിനും വ്യക്തികളെയും ബിസിനസുകളെയും അവരുടെ സാമ്പത്തിക ബാധ്യതകള്‍ കൈകാര്യം ചെയ്യുന്നതില്‍ പിന്തുണയ്ക്കുന്നതിനുമുള്ള നടപടിയാണിത്

Related Articles

Back to top button