Year: 2026
-
റോബോടാക്സിയുടെ പബ്ളിക് ട്രയല്‍ ജനുവരി 26 ന് പഴയ ദോഹ തുറമുഖത്ത്
ദോഹ: മൊവാസലാത്ത് (കര്‍വ) തങ്ങളുടെ പുതിയ റോബോടാക്സിയുടെ പബ്ളിക് ട്രയല്‍ 2026 ജനുവരി 26 തിങ്കളാഴ്ച രാവിലെ 10 മുതല്‍ വൈകുന്നേരം 4 വരെ പഴയ ദോഹ…
Read More » -
പതിനാലാമത് ഖത്തര്‍ ഹലാല്‍ ഫെസ്റ്റിവല്‍ ഫെബ്രുവരി 11 മുതല്‍ 16 വരെ
ദോഹ. പതിനാലാമത് ഖത്തര്‍ ഹലാല്‍ ഫെസ്റ്റിവല്‍ ഫെബ്രുവരി 11 മുതല്‍ 16 വരെ കത്താറ സതേണ്‍ ഏരിയയില്‍ നടക്കുമെന്ന് കത്താറ കള്‍ച്ചറല്‍ വില്ലേജ് ഫൗണ്ടേഷന് പ്രഖ്യാപിച്ചു.
Read More » -
അംബാസിഡറോടൊപ്പമുള്ള പ്രതിമാസ യോഗം ജനുവരി 29 ന്
ദോഹ. ഖത്തറിലെ ഇന്ത്യക്കാരുടെ പ്രശ്നങ്ങള്‍ കേള്‍ക്കുന്നതിനും സാധ്യമായ പരിഹാര നടപടികള്‍ നിര്‍ദേശിക്കുന്നതിനുമായി മാസം തോറും നടക്കാറുള്ള ഇന്ത്യന്‍ എംബസി ഓപണ്‍ ഹൗസ് ( അംബാസിഡറോടൊപ്പമുള്ള പ്രതിമാസ യോഗം…
Read More » -
ഇന്ത്യന്‍ റിപബ്ളിക് ദിനാഘോഷം ജനുവരി 26 ന് രാവിലെ 6.30 ന്
ദോഹ. എഴുപത്തിയേഴാമത് ഇന്ത്യന്‍ റിപബ്ളിക് ദിനാഘോഷ പരിപാടികള്‍ ജനുവരി 26 ന് രാവിലെ 6.30 ന് ഇന്ത്യന്‍ കള്‍ചറല്‍ സെന്ററില്‍ നടക്കും.ലൈവ് സ്ട്രീമിംഗും ഉണ്ടാകും
Read More » -
ഐസിബിഎഫിന്റെ അമ്പത്തിനാലാമത് സൗജന്യ മെഡിക്കല്‍ ക്യാമ്പ് ജനുവരി 30 ന്
ദോഹ. ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം കിംസ് ഹെല്‍ത്തുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന അമ്പത്തിനാലാമത് സൗജന്യ മെഡിക്കല്‍ ക്യാമ്പ് ജനുവരി 30 ന് രാവിലെ 8 മണി മുതല്‍…
Read More » -
ഖത്തറില്‍ ഗവണ്മെന്റ് ഹെല്‍ത് സെന്ററുകള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നു
ദോഹ. ഖത്തറില്‍ ഗവണ്മെന്റ് ഹെല്‍ത് സെന്ററുകള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നു . ഡിസംബര്‍ മാസം 437429 പേരാണ് വിവിധ ഹെല്‍ത് സെന്ററുകളില്‍ സേവനത്തിനെത്തിയത്.
Read More » -
മലയാളി സമാജം ക്വിസില്‍ ഭവന്‍സ് പബ്ലിക് സ്കൂളിന് ഹാട്രിക് ജയം
ദോഹ: ഖത്തറില്‍ നടക്കുന്ന ഏറ്റവും വലിയ മലയാളം പ്രശ്നോത്തരി മത്സരമായ മലയാളി സമാജം ”ഭാഷാ രത്ന പുരസ്കാരം” ക്വിസില്‍ ഭവന്‍സ് പബ്ലിക് സ്കൂള്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും…
Read More » -
ഖത്തര്‍ ഫുട്ബോള്‍ ഫെസ്റ്റിവല്‍ മാര്‍ച്ച് 26 മുതല്‍ 31 വരെ
ദോഹ: ഖത്തര്‍ ഫുട്ബോള്‍ ഫെസ്റ്റിവല്‍ മാര്‍ച്ച് 26 മുതല്‍ 31 വരെ നടക്കുമെന്ന് ലോക്കല്‍ ഓര്‍ഗനൈസിംഗ് കമ്മിറ്റി അറിയിച്ചു. ഖത്തര്‍, സൗദി അറേബ്യ, ഈജിപ്ത്, സെര്‍ബിയ എന്നീ…
Read More » -
രണ്ടാമത് ഖത്തര്‍ പൂരം ജനുവരി 30 ന്
ദോഹ : ഖത്തറിലെ ഏറ്റവും വലിയ സോഷ്യല്‍ മീഡിയ കൂട്ടായ്മയായ ഖത്തര്‍ മലയാളീസ് ഖത്തര്‍ പൂരം സീസണ് 2 ജനുവരി 30 ന് ഐഡിയല്‍ ഇന്ത്യന്‍ സ്കൂള്‍…
Read More » -
പൊങ്കല്‍ ആഘോഷങ്ങള്‍ക്ക് വീണ്ടും നിറം പകര്‍ന്നു ഗ്രാന്‍ഡ് മാള്‍ രംഗോലി മത്സരം രണ്ടാം സീസണ് വിജയകരം
ദോഹ: രാജ്യത്തെ മുന്‍നിര റീട്ടെയില്‍ വ്യാപാര ശൃംഖലയായ ഗ്രാന്‍ഡ് മാള്‍ ഹൈപ്പര്‍മാര്‍ക്കറ്റ് എസ്ദാന്‍ സ്റ്റോറില്‍ പൊങ്കല്‍ ആഘോഷങ്ങളുടെ ഭാഗമായി രംഗോലി മത്സരത്തിന്റെ രണ്ടാം സീസണ് 2026 ജനുവരി…
Read More »