Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഹമദ് മെഡിക്കല്‍ കോര്‍പറേഷന് അടിയന്തിരമായി നെഗറ്റീവ് രക്തം വേണം

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ: ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെ ഖത്തര്‍ ബ്ലഡ് സര്‍വീസസിന് അടിയന്തിരമായി നെഗറ്റീവ് രക്തം വേണം. (ആര്‍എച്ച്) നെഗറ്റീവ് ഗ്രൂപ്പുകളില്‍ നിന്നുള്ള രക്തദാതാക്കളോട് അടിയന്തിരമായി രക്തം ദാനം ചെയ്യുവാന്‍ ബന്ധപ്പെട്ടവര്‍ ആവശ്യപ്പെട്ടു.

ഒ, എ, എ ബി, ബി- തുടങ്ങി എല്ലാ ആര്‍എച്ച് നെഗറ്റീവ് ഗ്രൂപ്പുകളില്‍ നിന്നും രക്തമാവശ്യമുള്ളതിനാല്‍ രക്തദാനത്തിന് സന്നദ്ധരായി മുന്നോച്ചുവരുവാന്‍ സ്വദേശികളോടും വിദേശികളോടും ആവശ്യപ്പെട്ടു.

ഖത്തര്‍ ബ്ലഡ് സര്‍വീസിന്റെ അടിയന്തിരമായി ആവശ്യം പരിഗണിക്കുവാന്‍ ”ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലെ രക്തദാതാക്കളുടെ കേന്ദ്രത്തിന്റെ മെഡിക്കല്‍ ഡയറക്ടര്‍ സിദ്ധീഖ അല്‍ മഹമൂദി ഒരു സോഷ്യല്‍ മീഡിയ സന്ദേശത്തിലൂടെ ആവശ്യപ്പെട്ടു.

Related Articles

Back to top button