Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

കേരള ബിസിനസ് ഫോറം ഭാരവാഹികള്‍ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവുമായി കൂടികാഴ്ച നടത്തി

അഫ്‌സല്‍ കിളയില്‍:-

ദോഹ : കേരള ബിസിനസ് ഫോറം ഭാരവാഹികള്‍ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവുമായി കൂടികാഴ്ച നടത്തി. തിരുവനന്തപുരത്ത് നടന്ന കൂടികാഴ്ചയില്‍ കെ.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, സെക്രട്ടറി നിഹാദ് അലി, കമ്മിറ്റിയംഗം നൂറുല്‍ ഹക്ക് എന്നിവര്‍ പങ്കെടുത്തു.

കേരളത്തില്‍ അനുകൂല വ്യവസായ സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് മന്ത്രി പറഞ്ഞു. പ്രവാസി വ്യവസായ നിക്ഷേപത്തിന് സര്‍ക്കാരിന്റെ ഭാഗത്ത് എല്ലാ പിന്തുണയും പ്രോത്സാഹനവും ഉണ്ടാകുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button