Archived Articles

ഖത്തറില്‍ മെട്രാഷ് 2 ലൂടെ ലേലം ചെയ്തെടുത്ത പ്രത്യേക നമ്പറുകളില്‍ ലോക കപ്പ് ലോഗോ ജൂണ്‍ മുതല്‍

 

അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തറില്‍ മെട്രാഷ്2-ല്‍ അടുത്തിടെ ലേലം ചെയ്തെടുത്ത പ്രത്യേക നമ്പറുകളുള്ള വാഹനങ്ങളുടെ നമ്പര്‍ പ്ളേറ്റുകളില്‍ ഫിഫ ലോകകപ്പ് ഖത്തര്‍ 2022 ലോഗോ ജൂണ്‍ മുതല്‍ ആരംഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ജൂണ്‍ മുതല്‍ പുതിയ വാഹനങ്ങളിലാണ് ഈ പ്രത്യേക നമ്പറുകള്‍ സ്ഥാപിക്കുകയെന്ന് അധികൃതര്‍ വ്യക്തമാക്കി .ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് സംഘടിപ്പിക്കുന്ന സ്ിപെഷ്യല്‍ നമ്പറുകള്‍ക്കായുള്ള ഇലക്ട്രോണിക് ലേലം ഇന്ന് രാത്രി 10 മണിക്ക് സമാപിക്കും.

 

Related Articles

Back to top button
error: Content is protected !!