
വീണ്ടും പാടാം ഉമ്പായി ഇന്ന് വൈകുന്നേരം 7.30 ന്
അമാനുല്ല വടക്കാങ്ങര
ദോഹ. വീണ്ടും പാടാം ഉമ്പായി ഇന്ന് വൈകുന്നേരം 7.30 ന് ഇല്‍ സഹീം ഹാളില്‍. ഗസല്‍ മാന്ത്രികന്‍ ഉമ്പായിയുടെ സ്മരണദിനമായ ഇന്ന് അദ്ദേഹത്തിന്റെ അനശ്വര ഗാനങ്ങള്‍ക്ക് സ്വരമാധുര്യം നല്‍കാന്‍ ദോഹയിലെ ഗായകര്‍ വീണ്ടും പാടുന്നു . പ്രവേശനം സൗജന്യമാണ്