Uncategorized
ഐ.സി. ബി. എഫ്. ഇന്‍ഷ്യൂറന്‍സ് പദ്ധതിക്ക് പിന്തുണയുമായി ഫോക്കസ് ഖത്തര്‍
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഇന്ത്യന്‍ കമ്മ്യൂണിറ്റി ബനവലന്റ് ഫോറം നടപ്പാക്കുന്ന ഇന്‍ഷ്യൂറന്‍സ് പദ്ധതിക്ക് പിന്തുണയുമായി ഫോക്കസ് ഖത്തര്‍ രംഗത്ത്്. ഫോക്കസ് ഖത്തര്‍ വൈസ് പ്രസിഡണ്ട്് ഫായിസ് എളയോടന്‍, നിര്‍വാഹത സമിതി അംഗം ഹാഫിസ് ശബീബ് എന്നിവര്‍ ഐ.സി. ബി. എഫ്. പ്രസിഡണ്ട് സിയാദ് ഉസ്മാന് രേഖകള്‍ കൈമാറി
ജനറല്‍ സെക്രട്ടറി സബിത് സഹീര്‍, ട്രഷറര്‍ കുല്‍ദീപ് കൗര്‍ എന്നിവര്‍ പങ്കെടുത്തു.