Archived Articles
സിമൈസിമ ഫാമിലി ബീച്ച് ഡിസംബര്‍ 10 വരെ അടക്കും
അമാനുല്ല വടക്കാങ്ങര
ദോഹ. കാലികമായ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കും രാജ്യം സാക്ഷ്യം വഹിക്കുന്ന നഗരവികസനത്തിനൊപ്പം സഞ്ചരിച്ച് പൊതുജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുമായി സിമൈസിമ ഫാമിലി ബീച്ച് ഡിസംബര്‍ 10 വരെ അടക്കുമെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയം അറിയിച്ചു. ഇന്നലെ മുതല്‍ തന്നെ ബീച്ച് അടച്ചിട്ടുണ്ട്