Breaking News
ഇംഗ്‌ളണ്ട് ഫ്രാന്‍സ് പോരാട്ടം ഡിസംബര്‍ 10 ന്
റഷാദ് മുബാറക്
ദോഹ. ഇംഗ്‌ളണ്ട് ഫ്രാന്‍സ് പോരാട്ടം ഡിസംബര്‍ 10 ന് . അല്‍ ബെയ്ത്ത് സ്‌റ്റേഡിയത്തില്‍ രാത്രി 10 മണിക്ക് നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മല്‍സരത്തില്‍ ഇംഗ്‌ളണ്ട് നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സിനെ നേരിടും. മുന്‍ ചാമ്പ്യന്മാര്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടുമ്പോള്‍ തീ പാറുന്ന മല്‍സരമാണ് പ്രതീക്ഷിക്കപ്പെടുന്നത്.