Breaking News

ദേശീയ മനുഷ്യാവകാശ സമിതി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര സമ്മേളനം മെയ് 27, 28 തിയ്യതികളില്‍

ദോഹ. ദേശീയ മനുഷ്യാവകാശ സമിതി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര സമ്മേളനം മെയ് 27, 28 തിയ്യതികളില്‍ ദോഹയിലെ റിറ്റ്സ്-കാള്‍ട്ടണ്‍ ഹോട്ടലില്‍ നടക്കും.നിയമവാഴ്ച ഉയര്‍ത്തിപ്പിടിക്കുന്നതിനും മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുമായി എ ഐ സാങ്കേതികവിദ്യകള്‍ എങ്ങനെ വികസിപ്പിക്കാമെന്നും വിന്യസിക്കാമെന്നും ചര്‍ച്ച ചെയ്യുന്നതിനായി സംഘടിപ്പിക്കുന്ന സമ്മേളനത്തില്‍ വിവിധ മേഖലകളില്‍ നിന്നായി 800-ലധികം പേര്‍ പങ്കെടുക്കും.

കൃത്രിമബുദ്ധിയും മനുഷ്യാവകാശങ്ങളും: മികച്ച ഭാവിയിലേക്കുള്ള അവസരങ്ങള്‍, അപകടസാധ്യതകള്‍, ദര്‍ശനങ്ങള്‍’ എന്നതാണ് സമ്മേളന പ്രമേയം.

Related Articles

Back to top button
error: Content is protected !!