Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

124 തരം യന്ത്രങ്ങളും ഉപകരണങ്ങളും ഉല്‍പാദിപ്പിച്ച് സ്വദേശി ഫാക്ടറികള്‍

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തര്‍ മാര്‍ക്കറ്റിന്റെ ആവശ്യങ്ങളും വ്യവസാ പുരോഗതിയും പരിഗണിച്ച് 124 തരം യന്ത്രങ്ങളും ഉപകരണങ്ങളും ഉല്‍പാദിപ്പിച്ച് സ്വദേശി ഫാക്ടറികള്‍ ശ്രദ്ധേയമാകുന്നു. മികച്ച ഗുണനിലവാരമുള്ള പ്രീമിയം മെഷിനറികളുടെയും ഉപകരണങ്ങളുടെയും ഉല്‍പാദനത്തിന്റെ രാജ്യത്തിന്റെ വികസനക്കുതിപ്പിന് ആക്കം കൂട്ടാനാണ് ഉദ്ദേശിക്കുന്നത്. സ്വയം പര്യാപ്തയുടേയും വളര്‍ച്ചയുടേയും ഉന്നത ലക്ഷ്യങ്ങളുള്ള ഖത്തര്‍ വിഷന്‍ 2030 ന്റെ ഭാഗമായി നടക്കുന്ന എല്ലാ ഉല്‍പന്നങ്ങള്‍ക്കും വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ പൂര്‍ണപിന്തുണയുണ്ട്.
ഉല്‍പാദന രംഗത്തും വിപണന രംഗത്തും കുതിച്ചുചാട്ടം നടത്തിയാണ് ഖത്തര്‍ വ്യവസായിക വളര്‍ച്ചയുടെ നാഴികകല്ലുകള്‍ താണ്ടുന്നത്.

Related Articles

Back to top button