Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking NewsUncategorized

ഒരു മാസത്തെ അവധി കഴിഞ്ഞ് സ്‌കൂളുകള്‍ ഇന്ന് തുറക്കും

അമാനുല്ല വടക്കാങ്ങര

ദോഹ. ഫിഫ 2022 ലോകകപ്പ് ഖത്തറുമായി ബന്ധപ്പെട്ട ഒരു മാസത്തെ അവധി കഴിഞ്ഞ് സ്‌കൂളുകള്‍ ഇന്ന് തുറക്കും. ഗവണ്‍മെന്റ് സ്‌കൂളുകളും സ്വകാര്യ സ്‌കൂളുകളമടക്കം ഏകദേശം 500 സ്‌കൂളുകളിലായി മൂന്നര ലക്ഷത്തോളം വിദ്യാര്‍ഥികളാണ് ഇന്ന് സ്‌കൂളുകളിലേക്ക് മടങ്ങുന്നത്.

ഞായര്‍ മുതല്‍ ബുധന്‍ വരെ രാവിലെ 7 മണി മുതല്‍ ഉച്ചക്ക് 12.45 വരെയും വ്യാഴാഴ്ചകളില്‍ രാവിലെ 7 മണി മുതല്‍ ഉച്ചക്ക് 12.30 വരെയുമാണ് സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുക.

മിക്ക ഇന്ത്യന്‍ സ്‌കൂളുകളും ക്രിസ്തുമസ് അവധി കൂടി കഴിഞ്ഞ് ജനുവരി ആദ്യവാരത്തിലാണ് തുറക്കുക.

Related Articles

Back to top button