Breaking News
ഖത്തറിന്റെ സ്വകാര്യ മേഖലയിലെ കയറ്റുമതി മൂല്യം 2022ല്‍ 33 ബില്യണ്‍ റിയാല്‍ കടന്നതായി റിപ്പോര്‍ട്ട്
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിന്റെ സ്വകാര്യ മേഖലയിലെ കയറ്റുമതി മൂല്യം 2022ല്‍ 33 ബില്യണ്‍ റിയാല്‍ കടന്നതായി ഖത്തര്‍ ചേംബറിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പറയുന്നു.