Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Archived ArticlesUncategorized

വാര്‍ഷിക പലസ്തീന്‍ ഫോറത്തിന് തുടക്കം

അമാനുല്ല വടക്കാങ്ങര

ദോഹ. അറബ് സെന്റര്‍ ഫോര്‍ റിസര്‍ച്ച് ആന്‍ഡ് പോളിസി സ്റ്റഡീസും ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പാലസ്തീന്‍ സ്റ്റഡീസും ചേര്‍ന്ന് സംഘടിപ്പിച്ച വാര്‍ഷിക ഫലസ്തീന്‍ ഫോറത്തിന്റെ സെഷനുകള്‍ക്ക് ദോഹയില്‍ തുടക്കമായി. ഇത് 2023 ജനുവരി 30 വരെ തുടരും. ഫോറത്തില്‍ മുന്‍കൂട്ടി റിവ്യൂ ചെയ്ത 62 ശാസ്ത്ര പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. പ്രത്യേക സെഷനുകള്‍ കൂടാതെ പലസ്തീന്‍ പ്രശ്‌നവുമായി ബന്ധപ്പെട്ട നിരവധി ശില്‍പശാലകളും നടക്കും.

Related Articles

Back to top button