Uncategorized
പെരുന്നാള്‍ നിലാവ് ഏറ്റെടുത്ത് അല്‍ സുവൈദ് ഗ്രൂപ്പ്
ദോഹ. പെരുന്നാള്‍ നിലാവ് ഏറ്റെടുത്ത് അല്‍ സുവൈദ് ഗ്രൂപ്പ് . മീഡിയ പ്ളസ് സി.ഇ.ഒ. യും പെരുന്നാള്‍ നിലാവ് ചീഫ് എഡിറ്ററുമായ ഡോ. അമാനുല്ല വടക്കാങ്ങരയില്‍ നിന്നും അല്‍ സുവൈദ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഡോ.വി.വി. ഹംസ, ഡയരരക്ടര്മാരായ ഫൈസല്‍ റസാഖ്, ശൈഖ ഹംസ എന്നിവര്‍ ചേര്‍ന്ന് പെരുന്നാള്‍ നിലാവ് ഏറ്റുവാങ്ങി .
പെരുന്നാള്‍ നിലാവിലൂടെ ഗ്രൂപ്പിന്റെ പെരുന്നാള്‍ ആശംസകള്‍ കൈമാറാന്‍ സാധിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ഡോ. വി.വി.ഹംസ പറഞ്ഞു.
