Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking NewsUncategorized

ജൂണ്‍ 15 മുതല്‍ ദോഹയില്‍ നിന്നും ബഹറൈനിലേക്ക് പ്രതിദിനം മൂന്ന് സര്‍വീസുകള്‍


അമാനുല്ല വടക്കാങ്ങര

ദോഹ: ജൂണ്‍ 15 മുതല്‍ ദോഹയില്‍ നിന്നും ബഹറൈനിലേക്ക് പ്രതിദിനം മൂന്ന് സര്‍വീസുകള്‍ ഉണ്ടാകുമെന്ന് ഖത്തര്‍ എയര്‍വേയ്സ് അറിയിച്ചു.
നീണ്ട 6 വര്‍ഷത്തെ ഇടവേളക്ക് ശേഷം ഇന്നലെ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ നേരിട്ടുള്ള വിമാന സര്‍വീസ് ആരംഭിച്ചതുമായി ബന്ധപ്പെട്ടാണ് ഖത്തര്‍ എയര്‍വേയ്സിന്റെ പുതിയ പ്രഖ്യാപനം.
ജൂണ്‍ 15 വരെ നിത്യവും ഓരോ സര്‍വീസാണ് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ഖത്തര്‍ എയര്‍വേയ്സ് നടത്തുക.

Related Articles

Back to top button