Uncategorized

ടോസ്റ്റ്മാസ്റ്റേഴ്‌സ് ഇന്റര്‍നാഷണല്‍ മുന്‍ പ്രസിഡന്റ് അല്‍ മുഫ്ത റെന്റ് എ കാര്‍ ഓഫീസ് സന്ദര്‍ശിച്ചു

ദോഹ. ടോസ്റ്റ്മാസ്റ്റേഴ്‌സ് ഇന്റര്‍നാഷണല്‍ മുന്‍ പ്രസിഡന്റ് ദീപക് മേനോനും പബ്ലിക് സ്പീക്കിംഗ് 2022 ലോക ചാമ്പ്യന്‍
സിറില്‍ ജൂനിയര്‍ ഡിമും അല്‍ മുഫ്ത റെന്റ് എ കാര്‍ ഓഫീസ് സന്ദര്‍ശിച്ചു. ഇന്നും നാളെയുമായി പുള്‍മാന്‍ ദോഹയില്‍ നടക്കുന്ന ഡിസ്ട്രിക്റ്റ് 116 ടോസ്റ്റ്മാസ്റ്റേഴ്‌സ് വാര്‍ഷിക സമ്മേളനം 2023) ന്റെ ഭാഗമായാണ് അവര്‍ ദോഹയിലെത്തിയത്.

Related Articles

Back to top button
error: Content is protected !!