Uncategorized
ഹമദ് ബിന്‍ ഖലീഫ യൂണിവേഴ്സിറ്റിയിലെ കോളേജ് ഓഫ് ഇസ്ലാമിക് സ്റ്റഡീസിലെ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് പ്രോഗ്രാമുമായി ഔഖാഫ്
ദോഹ: ഹമദ് ബിന്‍ ഖലീഫ യൂണിവേഴ്സിറ്റിയിലെ കോളേജ് ഓഫ് ഇസ്ലാമിക് സ്റ്റഡീസിലെ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് പ്രോഗ്രാമുമായി ഔഖാഫ് .
ഇസ്ലാമിക് ഫിനാന്‍സ്, മാസ്റ്റര്‍ ഓഫ് ഇസ്ലാം ആന്‍ഡ് ഇന്റര്‍നാഷണല്‍ അഫയേഴ്സ് പ്രോഗ്രാം, ഇസ്ലാമിക് ഫിനാന്‍സിലെ മാസ്റ്റര്‍ ഓഫ് സയന്‍സ് പ്രോഗ്രാം, ഇസ്ലാമിക് ആര്‍ട്ട്, ആര്‍ക്കിടെക്ചര്‍ ആന്‍ഡ് അര്‍ബനിസം എന്നിവയില്‍ മാസ്റ്റര്‍ ഓഫ് സയന്‍സ് പ്രോഗ്രാം, മാസ്റ്റര്‍ ഓഫ് കണ്ടംപററി ഇസ്ലാമിക് സ്റ്റഡീസ് പ്രോഗ്രാം എന്നിവക്കാണ് സ്കോളര്‍ഷിപ്പ് നല്‍കുക.
പ്രോഗ്രാമിന് കീഴില്‍ തുടക്കത്തില്‍, യോഗ്യരായ 36 വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പുകള്‍ നല്‍കും. ഇത് ക്രമേണ 120 സ്കോളര്‍ഷിപ്പുകളായി വര്‍ദ്ധിക്കും.