Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking NewsUncategorized

കമ്പനി മേധാവിയുടെ വിവാഹ സില്‍വര്‍ ജൂബിലി ആഘോഷമാക്കി സഹപ്രവര്‍ത്തകര്‍

ദോഹ. കമ്പനി മേധാവിയുടെ വിവാഹ സില്‍വര്‍ ജൂബിലി ആഘോഷമാക്കി സഹപ്രവര്‍ത്തകര്‍.ഖത്തര്‍ ടെക് കമ്പനി ജീവനക്കാരാണ് മാനേജിംഗ് ഡയറക്ടര്‍ ജെബി കെ. ജോണിന്റേയും ഡയറക്ടര്‍ ആശ ജെബിയുടെ വിവാഹ സില്‍വര്‍ ജൂബിലി ആഘോഷമാക്കി മാറ്റിയത്. റിതാജ് സല്‍വ റിസോല്‍ട്ടില്‍ പാട്ടും കളിയും വിനോദവുമായി സഹപ്രവര്‍ത്തകരോടൊപ്പം ജെബിയുടെ അടുത്ത സുഹൃത്തുക്കളും പളളിയിലെ അച്ചന്മാരും ചേര്‍ന്നപ്പോള്‍ പരിപാടി കൂടുതല്‍ ഹൃദ്യമായി. പരിപാടിയില്‍ പങ്കെടുക്കുന്നതിനായി ലണ്ടനില്‍ നിന്നും മൂത്ത മകന്‍ എല്‍ദോസും നാട്ടില്‍ നിന്നും ഇളയ മകന്‍ ജീസുമെത്തിയത് കുടുംബത്തിന് ഇരട്ടിമധുരം നല്‍കി.

Related Articles

Back to top button