Breaking NewsUncategorized
ഖത്തറില്‍ ഹൃദയാഘാതം മൂലം ഗുജറാത്തി യുവാവ് നിര്യാതനായി
ദോഹ. ഖത്തറില്‍ ഹൃദയാഘാതം മൂലം ഗുജറാത്തി യുവാവ് നിര്യാതനായി. റസേഷ് കുമാര്‍ സുന്ദര്‍ ലാല്‍ ദേശായി (43)ആണ് കഴിഞ്ഞ ദിവസം താമസസ്ഥലത്ത് നിര്യാതനായത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടോളമായി ഖത്തറില്‍ ജോലി ചെയ്തുവരികയായിരുന്നു.
മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സുഹൃത്തുക്കള്‍ അറിയിച്ചു.
