Breaking NewsUncategorized
വേനലവധിക്ക് ഖത്തറില്‍ നിന്നും നാല് ലക്ഷത്തോളം പേര് യാത്ര ചെയ്തു
അമാനുല്ല വടക്കാങ്ങര
ദോഹ. ഈ വര്‍ഷത്തെ വേനലവധിക്ക് ഖത്തറില്‍ നിന്നും നാല് ലക്ഷത്തോളം പേര് യാത്ര ചെയ്തു . പ്ളാനിംഗ് ആന്റ് സ്റ്റാറ്റിസ്റ്റിക്സ് അതോരിറ്റിയുടെ കണക്കനുസരിച്ച് ജൂണ്‍ അവസാനം ഖത്തറിലെ ജനസംഖ്യ 2,656,000 ആണ്. കഴിഞ്ഞ മെയ് മാസത്തെ അപേക്ഷിച്ച് 11.5% പ്രതിമാസ കുറവും 2022 ജൂണിനെ അപേക്ഷിച്ച് 0.05% വാര്‍ഷിക കുറവുമാണിതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
2023 മെയ് അവസാനം ഖത്തര്‍ ജനസംഖ്യ 30001781 ആയിരുന്നു