Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking NewsUncategorized

നാഷണല്‍ മെഡിക്കേഷന്‍ സേഫ്റ്റി പ്രോഗ്രാം നടപ്പാക്കാനൊരുങ്ങി ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം



ദോഹ. ഖത്തറിലെ ലോകാരോഗ്യ സംഘടന ഓഫീസും കിഴക്കന്‍ മെഡിറ്ററേനിയനിലെ റീജിയണല്‍ ഓഫീസുമായി സഹകരിച്ച് ആരോഗ്യമേഖലയില്‍ നിന്നുള്ള എല്ലാ പങ്കാളികളുടെയും ഫാര്‍മസ്യൂട്ടിക്കല്‍ നിര്‍മ്മാണ മേഖലയ്ക്ക് പുറമെ അക്കാദമിക് മേഖലകളും രോഗികളുടെ പ്രതിനിധികളും ഉള്‍പ്പടെയുള്ളവരുടെ സഹകരണത്തോടെ നാഷണല്‍ മെഡിക്കേഷന്‍ സേഫ്റ്റി പ്രോഗ്രാം വികസിപ്പിക്കുന്നതിനും നടപ്പിലാക്കുന്നതിനുമായി പരിശ്രമിക്കുകയാണെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.

Related Articles

Back to top button