Uncategorized

അഹമ്മദ് ബിന്‍ സെയ്ഫ് അല്‍താനി ഇന്റര്‍സെക്ഷനിലെ ട്രാഫിക് സിഗ്‌നലുകള്‍ എട്ട് മണിക്കൂര്‍ അടക്കും

ദോഹ. സബാഹ് അല്‍ അഹമ്മദ് ഇടനാഴിയിലെ അഹമ്മദ് ബിന്‍ സെയ്ഫ് അല്‍താനി ഇന്റര്‍സെക്ഷനിലെ ട്രാഫിക് സിഗ്‌നലുകള്‍ ആഗസ്റ്റ് 4 വെള്ളിയാഴ്ച പുലര്‍ച്ചെ 2 മുതല്‍ രാവിലെ 10 വരെ എട്ട് മണിക്കൂര്‍ അടക്കുമെന്ന് പൊതുമരാമത്ത് അതോറിറ്റി – അഷ്ഗാല്‍ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!