Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking NewsUncategorized

ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍ ഖത്തര്‍ അമീറിന് അധികാരപത്രം സമര്‍പ്പിച്ചു

ദോഹ. ഖത്തറിലെ പുതിയ ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍ ഇന്ന് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിക്ക് അധികാരപത്രം സമര്‍പ്പിച്ചു. ഇന്ത്യന്‍ അംബാസിഡറായി ചുമതലയേല്‍ക്കുന്നതിന് ഈ മാസം 5 ന് തന്നെ
വിപുല്‍ ദോഹയിലെത്തിയിരുന്നു.
ഖത്തറില്‍ അമീറിന് അധികാരപത്രം കൈമാറുന്നതോടെയാണ് അംബാസിഡര്‍മാര്‍ ഔദ്യോഗികമായി സ്ഥാനമേല്‍ക്കുക.

Related Articles

Back to top button