മെഗാ രക്തദാന ക്യാമ്പും സൗജന്യ രക്ത പരിശോധനയും സംഘടിപ്പിച്ച് വ്യത്യസ്തമായ ഓണാഘോഷവുമായി ബി.ഡി. കെ ഖത്തര്‍
ദോഹ. ലോകമെമ്പാടുമുള്ള മലയാളികള്‍ ഓണത്തെ വരവേല്‍ക്കാനൊരുങ്ങുമ്പോള്‍ മെഗാ രക്തദാന ക്യാമ്പും സൗജന്യ രക്ത പരിശോധനയും സംഘടിപ്പിച്ച് വ്യത്യസ്തമായ ഓണാഘോഷത്തിനൊരുങ്ങുകയാണ് ബി.ഡി. കെ ഖത്തര്‍ . നാളെ രാവിലെ 8 മണി മുതല്‍ വൈകുന്നേരം 3 മണിവരെ ഹിലാലിലെ ആസ്റ്റര്‍ ക്ലിനിക്കില്‍ വെച്ചാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത് .
എച്ച്.എം.സി യുടെ സഹകരണത്തോടെ നടക്കുന്ന ഈ ക്യാമ്പില്‍ സ്വാന്‍ ഗ്‌ളോബല്‍, , ഖത്തര്‍ കെ.എം.ഇ.എ. അലുംനി ഫോറം സിഎ അസോസിയേഷന്‍, ആസ്റ്റര്‍ മെഡിക്കല്‍ സെന്റര്‍, അമേസ് ചാമ്പ്യന്‍സ് ക്ലബ്ബ് ഖത്തര്‍, തുടങ്ങിയവരും പങ്കാളികളാണ്.