Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ദര്‍ബ് അല്‍ സായിയുടെ പ്രവര്‍ത്തനങ്ങള്‍ ഡിസംബര്‍ 18 വരെ തുടരും

ദോഹ. ഖത്തര്‍ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായുള്ള ദര്‍ബ് അല്‍ സായിയുടെ പ്രവര്‍ത്തനങ്ങള്‍ ഡിസംബര്‍ 18 വരെ തുടരും. സാംസ്‌കാരിക മന്ത്രാലയത്തിലെ നിരവധി ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ഉം സലാല്‍ ഏരിയയിലെ ആസ്ഥാനത്ത് ഞായറാഴ്ചയാണ് ദര്‍ബ് അല്‍ സായിയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ദര്‍ബ് അല്‍ സായിയുടെ പ്രവര്‍ത്തനങ്ങള്‍ ദിവസവും ഉച്ചകഴിഞ്ഞ് 3 മുതല്‍ രാത്രി 11 വരെ പൊതുജനങ്ങള്‍ക്കായി തുറക്കും.

Related Articles

Back to top button