Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

പെനിന്‍സുല പത്രം അച്ചടി നിര്‍ത്തുന്നുവെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതം : ചീഫ് എഡിറ്റര്‍

ദോഹ. പെനിന്‍സുല പത്രം അച്ചടി നിര്‍ത്തുന്നുവെന്ന തരത്തില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് പത്രത്തിന്റെ എഡിറ്റര്‍-ഇന്‍-ചീഫ് ഡോ. ഖാലിദ് മുബാറക് അല്‍-ഷാഫി പ്രതികരിച്ചു. പത്രം അച്ചടി നിര്‍ത്തി ഡിജിറ്റലായി തുടരാന്‍ പോവുകയാണെന്ന തരത്തില്‍ പ്രചരിക്കുന്നത് തെറ്റിദ്ധരിപ്പിക്കുന്നതും തെറ്റായതുമായ വിവരങ്ങളാണെന്നും ദി പെനിന്‍സുല പത്രം അതിന്റെ എല്ലാ വായനക്കാര്‍ക്കും അച്ചടിയിലും ഓണ്‍ലൈനിലും അതിന്റെ സേവനങ്ങള്‍ നല്‍കുന്നത് തുടരുമെന്നും ഞാന്‍ ഞങ്ങളുടെ വായനക്കാര്‍ക്ക് ഉറപ്പ് നല്‍കുന്നുവെന്നാണ് എഡിറ്റര്‍-ഇന്‍-ചീഫ് പ്രതികരിച്ചത്.

Related Articles

Back to top button