Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking NewsUncategorized

കെ.എംസി.സി അല്‍ ഇഹ് സാന്‍ മയ്യിത്ത് പരിപാലന കമ്മറ്റിക്ക് പ്രത്യേകം നമ്പറായി

ദോഹ. ഖത്തറില്‍ മയ്യിത്ത് പരിപാലന രംഗത്ത് സ്തുത്യര്‍ഹമായ സേവനം ചെയ്തു വരുന്ന കെ.എംസി.സി അല്‍ ഇഹ് സാന്‍ മയ്യിത്ത് പരിപാലന കമ്മറ്റിക്ക് പ്രത്യേകം നമ്പറായി . 66800132 എന്നതാണ് അല്‍ ഇഹ് സാന്‍ മയ്യിത്ത് പരിപാലന കമ്മറ്റിയുടെ നമ്പര്‍. മയ്യിത്ത് പരിപാലനവുമായ ബന്ധപ്പെട്ട എന്താവശ്യങ്ങള്‍ക്കും ഈ നമ്പറില്‍ ബന്ധപ്പെടാം.

Related Articles

Back to top button