Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

പാറക്കല്‍ അബ്ദുല്ല എംഎല്‍എയുടെ സഹോദരന്‍ ഹാരിസ് നിര്യാതനായി

ദോഹ. ഖത്തര്‍ കെ.എം.സി.സി. നേതാവും കുറ്റ്യാടി എം.എല്‍.എയുമായ പാറക്കല്‍ അബ്ദുല്ലയുടെ സഹോദരന്‍ ഹാരിസ് (50) നിര്യാതനായി. അര്‍ബുദ ബാധയെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. ചെന്നൈ അപ്പോളോ ഹോസ്പിറ്റലില്‍ വെച്ച് അല്‍പ്പം മുമ്പാണ് മരണപ്പെട്ടത്.

ഖത്തറില്‍ വെസ്റ്റ് ബേ പെട്രോള്‍സ്റ്റേഷന്‍ കോമ്പൗണ്ടിലെ ബിസിനസുകളും പാറക്കലിന്റെ മറ്റു ബിസിനസ് സംരംഭങ്ങളും മാനേജ് ചെയ്തുവരികയായിരുന്നു.

ആയിശയാണ് ഭാര്യ, മാജിദ്, ഷഹ്‌ന, ദില്‍ന മക്കളാണ്.

Related Articles

Back to top button