Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

വയനാട് ദുരന്തത്തില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്കായുള്ള ‘സ്‌നേഹക്കൂട് പദ്ധതിയുമായി ഇന്‍കാസ് ഖത്തര്‍ രംഗത്ത്

ദോഹ. വയനാട് ദുരന്തത്തില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്കായുള്ള ‘സ്‌നേഹക്കൂട് പദ്ധതിയുമായി ഇന്‍കാസ് ഖത്തര്‍ രംഗത്ത്. വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്കായുള്ള ‘സ്‌നേഹക്കൂട്’ എന്ന ഭവന പദ്ധതി, ഇന്‍കാസ് ഖത്തര്‍ പ്രഖ്യാപിക്കുകയാണെന്നും
വിശദവിവരങ്ങള്‍ ഉടനെ അറിയിക്കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Related Articles

Back to top button