Uncategorized

നിങ്ങള്‍ക്കും മികച്ച സി.വി തയ്യാറാക്കാം, വര്‍ക് ഷോപ്പില്‍ പങ്കെടുക്കാന്‍ ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം

ദോഹ. ജോലി അന്വേഷണത്തില്‍ പ്രധാനപ്പെട്ട ആദ്യ പടി എന്നത് നല്ലൊരു സ.വി തയ്യാറാക്കുക എന്നതാണ് .
പുതിയ സങ്കേതങ്ങള്‍ ഉപയോഗിച്ച് സി.വി ഫില്‍റ്ററിങും സോര്‍ട്ടിങ്ങും ചെയ്ത് ജോലിക്കാരെ തെരഞ്ഞെടുക്കുന്ന രീതികള്‍ സ്വീകരിച്ചു കൊണ്ടിരിക്കുന്ന സമയത്ത് ഓരോ ജോലിക്കും അനുയോജ്യമായ ഇഢ ഉണ്ടെങ്കിലേ തെരെഞ്ഞെടുക്കപ്പെടുകയുള്ളൂ . ഖത്തറിലെ പ്രമുഖ കമ്പനിയില്‍ എച്ച്.ആര്‍. റിക്രൂട്ട്‌മെന്റ് വിഭാഗത്തില്‍ ജോലി ചെയ്ത് കൊണ്ടിരിക്കുന്ന മികച്ച പരിശീലക കൂടിയായ റൈഫ ബഷീര്‍ നേതൃത്വം നല്‍കുന്ന സെഷന്‍ എന്ത് കൊണ്ടും തൊഴില്‍ തേടുന്നവര്‍ക്കും ജോലി മാറ്റം ആഗ്രഹിക്കുന്നവര്‍ക്കും ഉപകാരപ്രദമായിരിക്കും .

ഒക്ടോബര്‍ -4 വെള്ളിയാഴ്ച വൈകുന്നേരം 3 :15 മുതല്‍ തുമാമയിലെ വൈബ്രന്റ് കണ്‍സള്‍ട്ടന്‍സി ഹാളില്‍ നടക്കുന്ന പരിപാടിയിലേക്ക് ഇപ്പോള്‍ തന്നെ രജിസ്റ്റര്‍ ചെയ്യാം .https://forms.gle/fnGPfWD4hYQ5VxGi7

കൂടുതല്‍ വിവരങ്ങള്‍ക്ക് 55174336 എന്ന നമ്പറില്‍ ബന്ധപ്പെടാം.

https://forms.gle/fnGPfWD4hYQ5VxGi7

Related Articles

Back to top button
error: Content is protected !!