Local News
നോബിള്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിന്റെ പുതിയ കാമ്പസ് ഉദ്ഘാടനം ഡിസംബര്‍ 13 ന്
ദോഹ: കഴിഞ്ഞ 17 വര്‍ഷമായി ദോഹയിലെ വിദ്യാഭ്യാസ രംഗത്ത് സ്തുത്യര്‍ഹമായ സേവനം നല്‍കിവരുന്ന നോബിള്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിന്റെ അത്യാധുനിക രീതിയില്‍ നിര്‍മ്മിച്ച പുതിയ കാമ്പസിന്റെ ഉദ്ഘാടനം അല്‍ – വുകൈറില്‍ ഡിസംബര്‍ 13 വെള്ളിയാഴ്ച വൈകുന്നേരം 5:00 മണിക്ക് നടക്കും
ഖത്തറിലെ വിവിധ മന്ത്രാലയങ്ങളിലെ വിശിഷ്ട വ്യക്തികളുടെയും ഇന്ത്യന്‍ അംബാസഡറുടെയും മഹനീയ സാന്നിധ്യം ഈ ചടങ്ങിനെ സവിശേഷമാക്കും.