ഖത്തര്‍ എയര്‍വേയ്‌സ് ലോകത്തിലെ പ്രമുഖ എയര്‍ലൈന്‍ 2024

ദോഹ. ഖത്തര്‍ എയര്‍വേയ്‌സ് ലോകത്തിലെ പ്രമുഖ എയര്‍ലൈന്‍ 2024 ആയി തെരഞ്ഞടുക്കപ്പെട്ടു. മുപ്പത്തിയൊന്നാമത് വാര്‍ഷിക വേള്‍ഡ് ട്രാവല്‍ അവാര്‍ഡ് ആണ് ഖത്തര്‍ എയര്‍വേയ്സിനെ ‘ലോകത്തിലെ പ്രമുഖ എയര്‍ലൈന്‍ 2024’ ആയി തിരഞ്ഞെടുത്തത്.