Uncategorized
ഖത്തറിലെ പ്രമുഖ ഫിറ്റ് നസ് സെന്ററിന് ഫിറ്റ്നസ് ട്രെയിനറേയും ഫ്രന്റ് ഓഫീസ് അസിസ്റ്റന്റിനേയും വേണം
ദോഹ. ഖത്തറിലെ പ്രമുഖ ഫിറ്റ് നസ് സെന്ററിന് ഫിറ്റ്നസ് ട്രെയിനറേയും ഫ്രന്റ് ഓഫീസ് അസിസ്റ്റന്റിനേയും വേണം. ഫിറ്റ്നസ് സംബന്ധിച്ച വിവരവും പരിചയവുമുള്ള, ഫിറ്റ്നസില്‍ യോഗ്യതയുള്ളവരെയാണ് ഫിറ്റ്നസ് ട്രെയിനറുടെ തസ്തികയിലേക്ക് പരിഗണിക്കുക.
അറബിയിലും ഇംഗ്ളീഷിലും മികച്ച കമ്മ്യൂണിക്കേഷന്‍ സ്കില്ലുള്ളവര്‍ക്ക് ഫ്രന്റ് ഓഫീസ് അസിസ്റ്റന്റിന്റെ തസ്തികയിലേക്ക് അപേക്ഷിക്കാം.