Breaking News
ദേശീയ കായിക ദിനം, ഖത്തറില്‍ നാളെ പൊതു അവധി
![](https://internationalmalayaly.com/wp-content/uploads/2025/02/holiday-1120x747.jpg)
ദോഹ: ദേശീയ കായിക ദിനം പ്രമാണിച്ച് ഖത്തറില്‍ നാളെ ഔദ്യോഗിക അവധിയായിരിക്കുമെന്ന് അമീരി ദിവാന്‍ അറിയിച്ചു.
എല്ലാ വര്‍ഷവും ഫെബ്രുവരി രണ്ടാം വാരത്തിലെ ചൊവ്വാഴ്ചയാണ് ഖത്തര്‍ ദേശീയ കായികദിനമായി ആഘോഷിക്കുന്നത്.
നവര്‍ ടൂ ലേറ്റ് എന്ന ശ്രദ്ധേയമായ മുദ്രാവാക്യത്തോടെയാണ് ഈ വര്‍ഷത്തെ ദേശീയ കായിക ദിനം ആഘോഷിക്കുന്നത്.