Breaking News
അബൂസംറ ബോര്‍ഡര്‍ വഴി ഖത്തറിന് പുറത്തുപോകുന്നവര്‍ മെട്രാഷില്‍ മുന്‍കൂര്‍ ബുക്ക് ചെയ്യുന്നത് സൗകര്യമാകും

ദോഹ. അബൂസംറ ബോര്‍ഡര്‍ വഴി ഖത്തറിന് പുറത്തുപോകുന്നവര്‍ മെട്രാഷില്‍ മുന്‍കൂര്‍ ബുക്ക് ചെയ്യുന്നത് സൗകര്യമാകുമെന്ന് ആഭ്യന്തര മന്ത്രാലയം ഓര്‍മിപ്പിച്ചു. ബോര്‍ഡറില്‍ നടപടി ക്രമങ്ങള്‍ എലുപ്പമാക്കാനും യാത്ര സൗകര്യപ്രദമാക്കാനും ഇത് സൗകര്യമാകും.


