Uncategorized

അബ്ദുല്ല ബിന്‍ ജാസിം സ്ട്രീറ്റില്‍ ഭാഗികമായ ഗതാഗത നിയന്ത്രണം

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ: അബ്ദുല്ല ബിന്‍ ജാസിം സ്്ട്രീറ്റില്‍ ഭാഗികമായ ഗതാഗത നിയന്ത്രണം . പൊതുമരാമത്ത് അതോറിറ്റി (അശ്ഗാല്‍) ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫികുമായി സഹകരിച്ചാണ് അബ്ദുല്ല ബിന്‍ ജാസിം സ്ട്രീറ്റിന്റെ ഭാഗത്ത്, ജബ്ബര്‍ ബിന്‍ മുഹമ്മദിനും ഗ്രാന്‍ഡ് ഹമദ് സ്ട്രീറ്റുകള്‍ക്കുമിടയില്‍ ഒരു താല്‍ക്കാലിക ഗതാഗത വഴിതിരിച്ചുവിടല്‍ പ്രഖ്യാപിച്ചത്.

ഈ ഭാഗത്തെ ട്രാഫിക് ജാബര്‍ ബിന്‍ മുഹമ്മദ് സ്ട്രീറ്റ് മുതല്‍ ഗ്രാന്‍ഡ് ഹമദ് സ്ട്രീറ്റ് വരെയുള്ള ദിശയില്‍ രണ്ട് പാതകള്‍ ഉള്‍ക്കൊള്ളുന്ന വണ്‍വേ റോഡാക്കി മാറ്റും. അടയ്ക്കല്‍ ഇന്ന് (മെയ് 8) നടപ്പാക്കും. ഇത് 6 മാസത്തേക്ക് തുടരും.

Related Articles

Back to top button
error: Content is protected !!