Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Archived Articles

എട്ടാമത് ആര്‍ട്ടിസ്റ്റ് ഇന്‍ റെസിഡന്‍സ് പ്രോഗ്രാമിന് ഇപ്പോള്‍ അപേക്ഷിക്കാം

അമാനുല്ല വടക്കാങ്ങര

ദോഹ. 2023 സെപ്റ്റംബര്‍ 15 മുതല്‍ 2024 ജൂണ്‍ 15 വരെ നടക്കാനിരിക്കുന്ന എട്ടാമത് ആര്‍ട്ടിസ്റ്റ് ഇന്‍ റെസിഡന്‍സ് പ്രോഗ്രാമിന് ഇപ്പോള്‍ അപേക്ഷിക്കാം. ഏപ്രില്‍ 15 വരെയാണ് അപേക്ഷകള്‍ സ്വീകരിക്കുക.
21 വയസ്സിനു മുകളില്‍ പ്രായമുള്ള ഖത്തര്‍ ഐഡിയുള്ള ഖത്തര്‍ ആസ്ഥാനമായുള്ള കലാകാരന്മാരെയാണ് പ്രോഗ്രാം ലക്ഷ്യമിടുന്നത്. ഖത്തര്‍ ഫയര്‍ സ്റ്റേഷനിലാണ് ഈ പരിപാടി. കലാകാരന്മാര്‍ക്ക് ഫയര്‍ സ്റ്റേഷന്‍ കെട്ടിടത്തില്‍ സ്റ്റുഡിയോയും മറ്റു സൗകര്യങ്ങളും പ്രയോജനപ്പെടുത്താം.

Related Articles

Back to top button