Uncategorized

ഹൃദയാഘാതം മൂലം ഖത്തറില്‍ മലയാളി നിര്യാതനായി

ഹൃദയാഘാതം മൂലം ഖത്തറില്‍ മലയാളി നിര്യാതനായി
ദോഹ :- മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണക്കടുത്ത് പട്ടിക്കാട് ,വേങ്ങൂര്‍ മഹല്ലില്‍ പച്ചീരിപാറയില്‍ താമസിക്കുന്ന ആക്കാട്ട് അബ്ദുല്‍ നാസര്‍ (55) ആണ് നിര്യാതനായത്്.
ദോഹയിലെ ഗോള്‍ഡന്‍ സെന്റര്‍ ട്രേഡിങ്ങ് ആന്‍ഡ് കോണ്‍ട്രാക്റ്റിംഗ് എന്ന കമ്പനിയിലെ ജീവനക്കാരനായിരുന്നു പിതാവ് : പരേതനായ ആക്കാട്ട് ഏനി
മാതാവ് : ആമിന.ഭാര്യ : ഫാത്തിമത്ത് സമീറ കൈപ്പള്ളി
മക്കള്‍ : നസ്‌റീന , തസ്ലീന.

നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് കെഎംസിസി ഖത്തര്‍ അല്‍ ഇഹ്സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു

Related Articles

Back to top button
error: Content is protected !!