Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഖത്തറില്‍ ഇന്ന് 448 കോവിഡ് രോഗികള്‍, ഒരു മരണവും

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ ഇന്ന് 448 കോവിഡ് രോഗികള്‍. ഒരു മരണവും. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 10443 പരിശോധനകളില്‍ 57 യാത്രക്കാര്‍ക്കടക്കം 448 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 276 പേര്‍ക്ക് മാത്രമേ രോഗമുക്തി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുള്ളൂ. ഇതോടെ ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 7920 ആയി ഉയര്‍ന്നു. ചികില്‍സയിലായിരുന്ന 81 കാരന്‍ മരിച്ചതോടെ മൊത്തം മരണം 254 ആയി.
572 പേരാണ് ആശുപത്രികളില്‍ ചികില്‍സയിലുള്ളത്. ഇതില്‍ 78പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ് .

Related Articles

Back to top button